Articles

  • 1 week ago | malayalam.samayam.com | Jibin M George

    Samayam Malayalam3 May 2025, 1:27 pmആനപ്രേമികളുടെ ഹരമായ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തൃശൂര്‍ പൂരത്തില്‍ ഭാഗമാകാനുള്ള തയ്യാറെടുപ്പില്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തൃശൂര്‍ പൂരത്തിലെ നിറസാന്നിധ്യമായിരുന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ചെമ്പൂക്കാവ് ശ്രീ കാര്‍ത്യായനി ഭഗവതിയുടെ തിടമ്പാകും ഇക്കുറി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഏറ്റുക. ഉയര്‍ന്ന മസ്തകം, കൊഴുത്തുരുണ്ട ഉടല്‍, ഉറച്ചകാലുകള്‍, ആനച്ചന്തത്തിന്റെ പര്യായമാണ് രാമന്‍ എന്ന തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍.

  • 2 weeks ago | malayalam.samayam.com | Jibin M George

  • 1 month ago | malayalam.samayam.com | Jibin M George

    Samayam Malayalam14 Apr 2025, 3:05 pmdelhi capitals Vs mumbai indians: സീസൺ ആരംഭിച്ചത് മുതലുള്ള തങ്ങളുടെ എല്ലാ മത്സരങ്ങളിലും എതിരാളികളെ തകർത്ത് മുന്നേറുകയായിരുന്ന ഡൽഹി ക്യാപിറ്റൽസും ഒടുവിൽ തോൽവി നേരിട്ടിരിക്കുകയാണ്. അതും വലിയ ഫോമിലല്ലാത്ത മുംബൈ ഇന്ത്യൻസിനോട് ഡൽഹി തോൽക്കുകയായിരുന്നു. സീസണിൽ തുടർച്ചയായി നാല് വിജയങ്ങൾ നേടി പരാജയം അറിയാതെ മുന്നേറിയ ഡൽഹി ക്യാപിറ്റൽസിന്റെ ആ​ദ്യ തോൽവിയാണിത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കരുൺ ഐപിഎൽ കളിക്കാനിറങ്ങുന്നത്.

  • 1 month ago | malayalam.samayam.com | Jibin M George

    Samayam Malayalam14 Apr 2025, 12:39 pmഅമേരിക്കയിലെ വിദേശ വിദ്യാർഥികൾക്ക് താൽക്കാലികമായി ജോലി ചെയ്യാൻ അനുമതി നൽകുന്ന OPT (Optional Practical Training) പ്രോഗ്രാം നിർത്തലാക്കാൻ ഒരു ബിൽ യുഎസ്. ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിൽ അവതരിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം അവസാനമാണ് ഈ ബിൽ അവതരിപ്പിച്ചത്.

  • 1 month ago | malayalam.samayam.com | Jibin M George

    Samayam Malayalam13 Apr 2025, 4:35 pmഹൈദരാബാദ് രാജീവ്ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിൽ പഞ്ചാബ് ഉയർത്തിയ 246 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പഞ്ചാബ് അതിവേഗം മറികടക്കുകയായിരുന്നു. 9 പന്തുകള്‍ ബാക്കിനില്‍ക്കേ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 18.3 ഓവറില്‍ സണ്‍റൈസേഴ്സ് വിജയം സ്വന്തമാക്കി. അഭിഷേക് ശർമ 55 പന്തിൽ 141 റൺസ് നേടിയതാണ് കളിയുടെ ഗതി തിരിച്ചുവിട്ടത്. ട്രാവിസ് ഹെഡ് - അഭിഷേക് സഖ്യം ഒന്നാം വിക്കറ്റില്‍ 12.2 ഓവറുകളില്‍ 171 റണ്‍സാണ് ചേർത്തത്.

Contact details

Socials & Sites

Try JournoFinder For Free

Search and contact over 1M+ journalist profiles, browse 100M+ articles, and unlock powerful PR tools.

Start Your 7-Day Free Trial →