
Porinju Veliyath
Articles
-
Sep 14, 2024 |
dhanamonline.com | Porinju Veliyath
ധനം വായനക്കാര്‍ക്കായി ഈ ഓണക്കാലത്തും രാജ്യത്തെ പ്രമുഖ വാല്യു ഇന്‍വെസ്റ്ററും പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സ്ഥാപനമായ ഇക്വിറ്റി ഇന്റലിജന്‍സ് സ്ഥാപകനുമായ പൊറിഞ്ചു വെളിയത്ത് മൂന്ന് ഓഹരികളുടെ പോര്‍ട്ട്ഫോളിയോ നിര്‍ദേശിക്കുന്നുകലുഷിതമായ ലോക സാമ്പത്തിക രംഗത്ത് ഇന്ത്യ പ്രതീക്ഷയുടെ ദീപസ്തംഭമായി തന്നെ തുടരുകയാണ്. ആഭ്യന്തര നിക്ഷേപകരുടെ ശക്തമായ പിന്തുണയില്‍ നമ്മുടെ ഓഹരി വിപണി കരുത്തോടെ മുന്നേറുന്നുണ്ട്.
-
Nov 10, 2023 |
dhanamonline.com | Porinju Veliyath
വളരെ ശക്തമായ ചുവടുവെപ്പുകളോടെ ഇന്ത്യ 'സംവത് 2080'ലേക്ക് പ്രവേശിക്കുകയാണ്. നിലവില്‍ ആഗോള തലത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ജിയോ പൊളിറ്റിക്കല്‍ സംഘര്‍ഷങ്ങളായ ഉക്രൈന്‍ യുദ്ധം, പശ്ചിമേഷ്യന്‍ പ്രശ്നം എന്നിവയുടെ തിരമുറിച്ച് മുന്നേറാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. അമേരിക്കയ്ക്കും ചൈനയ്ക്കുമിടയിലെ അഭിപ്രായവ്യത്യാസങ്ങള്‍ കൂടുന്നത് രാജ്യാന്തരതലത്തില്‍ ഇന്ത്യയുടെ ഔന്നത്യം കൂടാന്‍ ഉപകരിക്കും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍, പ്രത്യേകിച്ച് 2024 ലെ പൊതു തിരഞ്ഞെടുപ്പ് കൊണ്ട് തന്നെ ഈ വര്‍ഷം സംഭവബഹുലമായ ഒന്നാകും.
-
Aug 27, 2023 |
dhanamonline.com | Porinju Veliyath
വളര്‍ന്നുവരുന്ന പുതിയ സാമ്പത്തിക മഹാശക്തിയാണ് ഇന്ത്യ. യുദ്ധം, പകര്‍ച്ചവ്യാധികള്‍, പണപ്പെരുപ്പം, ചരക്കുനീക്ക തടസങ്ങള്‍ തുടങ്ങിയവയാല്‍ പ്രക്ഷുബ്ധമായ ലോകത്ത് ഇന്ത്യ പ്രത്യാശയുടെ വെളിച്ചമായി ഉയരുകയാണ്, 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ചൈന സാമ്പത്തിക വന്‍ശക്തി ആയി ഉയര്‍ന്നുവന്നതുപോലെ. ലോകമെമ്പാടു നിന്നും മൂലധനം എത്തിച്ചേരുന്ന ഇടമായി നമ്മുടെ ഓഹരി വിപണിയും ശക്തമായി വളര്‍ന്നിരിക്കുന്നു. ജൂലൈയില്‍ നിഫ്റ്റി 20,000ത്തിന് തൊട്ടടുത്തെത്തിയിരുന്നു.
-
Apr 28, 2023 |
justdial.com | Porinju Veliyath |N. Jayakumar |ET Now |Jack Dorsey
-
Apr 28, 2023 |
justdial.com | Porinju Veliyath |N. Jayakumar |ET Now |Jack Dorsey
Try JournoFinder For Free
Search and contact over 1M+ journalist profiles, browse 100M+ articles, and unlock powerful PR tools.
Start Your 7-Day Free Trial →