Dhanam

Dhanam

Dhanam is a business magazine that comes out every two weeks and is published in Malayalam. It is based in Kerala, India, and has been in circulation since 1987. At that time, it was the primary source for business news and related information in the state. The name "Dhanam" means "wealth" in English.

Local, Trade/B2B
English, Malayalam
Magazine

Outlet metrics

Domain Authority
25
Ranking

Global

#100644

India

#7857

News and Media

#293

Traffic sources
Monthly visitors

Articles

  • Sep 14, 2024 | dhanamonline.com | Porinju Veliyath

    ധനം വായനക്കാര്‍ക്കായി ഈ ഓണക്കാലത്തും രാജ്യത്തെ പ്രമുഖ വാല്യു ഇന്‍വെസ്റ്ററും പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സ്ഥാപനമായ ഇക്വിറ്റി ഇന്റലിജന്‍സ് സ്ഥാപകനുമായ പൊറിഞ്ചു വെളിയത്ത് മൂന്ന് ഓഹരികളുടെ പോര്‍ട്ട്ഫോളിയോ നിര്‍ദേശിക്കുന്നുകലുഷിതമായ ലോക സാമ്പത്തിക രംഗത്ത് ഇന്ത്യ പ്രതീക്ഷയുടെ ദീപസ്തംഭമായി തന്നെ തുടരുകയാണ്. ആഭ്യന്തര നിക്ഷേപകരുടെ ശക്തമായ പിന്തുണയില്‍ നമ്മുടെ ഓഹരി വിപണി കരുത്തോടെ മുന്നേറുന്നുണ്ട്.

  • Apr 15, 2024 | dhanamonline.com | Jose Sebastian

    (ധനം ബിസിനസ് മാഗസിന്റെ ഏപ്രിൽ രണ്ടിന് പ്രസിദ്ധീകരിച്ച ലക്കത്തിലെ കവർ സ്റ്റോറി)കേരളം അതിരൂക്ഷമായ ധനകാര്യ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തില്‍ ഇത് എവിടെച്ചെന്ന് നില്‍ക്കുമെന്ന് ജനങ്ങളാകെ ഉത്കണ്ഠപ്പെടുന്നുണ്ട്. എന്നാല്‍, അങ്ങനെയൊരു ഉത്കണ്ഠ കേരളത്തിന്റെ ഭരണാധികാരികള്‍ക്കോ ബുദ്ധിജീവി വര്‍ഗത്തിനോ ഇല്ല. അതിന്റെ കാരണമെന്ത്? ഈ പ്രതിസന്ധി കേരളത്തെ എവിടെ കൊണ്ടെത്തിക്കും? ഇതിനുള്ള പരിഹാരമെന്ത്? അല്‍പ്പം ചരിത്രംഇപ്പോള്‍ നേരിടുന്ന അതിരൂക്ഷമായ ധനകാര്യഞെരുക്കം 1980കളുടെ മധ്യത്തില്‍ ആരംഭിച്ചതാണ്.

  • Nov 10, 2023 | dhanamonline.com | Porinju Veliyath

    വളരെ ശക്തമായ ചുവടുവെപ്പുകളോടെ ഇന്ത്യ 'സംവത് 2080'ലേക്ക് പ്രവേശിക്കുകയാണ്. നിലവില്‍ ആഗോള തലത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ജിയോ പൊളിറ്റിക്കല്‍ സംഘര്‍ഷങ്ങളായ ഉക്രൈന്‍ യുദ്ധം, പശ്ചിമേഷ്യന്‍ പ്രശ്നം എന്നിവയുടെ തിരമുറിച്ച് മുന്നേറാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. അമേരിക്കയ്ക്കും ചൈനയ്ക്കുമിടയിലെ അഭിപ്രായവ്യത്യാസങ്ങള്‍ കൂടുന്നത് രാജ്യാന്തരതലത്തില്‍ ഇന്ത്യയുടെ ഔന്നത്യം കൂടാന്‍ ഉപകരിക്കും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍, പ്രത്യേകിച്ച് 2024 ലെ പൊതു തിരഞ്ഞെടുപ്പ് കൊണ്ട് തന്നെ ഈ വര്‍ഷം സംഭവബഹുലമായ ഒന്നാകും.

  • Aug 27, 2023 | dhanamonline.com | Porinju Veliyath

    വളര്‍ന്നുവരുന്ന പുതിയ സാമ്പത്തിക മഹാശക്തിയാണ് ഇന്ത്യ. യുദ്ധം, പകര്‍ച്ചവ്യാധികള്‍, പണപ്പെരുപ്പം, ചരക്കുനീക്ക തടസങ്ങള്‍ തുടങ്ങിയവയാല്‍ പ്രക്ഷുബ്ധമായ ലോകത്ത് ഇന്ത്യ പ്രത്യാശയുടെ വെളിച്ചമായി ഉയരുകയാണ്, 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ചൈന സാമ്പത്തിക വന്‍ശക്തി ആയി ഉയര്‍ന്നുവന്നതുപോലെ. ലോകമെമ്പാടു നിന്നും മൂലധനം എത്തിച്ചേരുന്ന ഇടമായി നമ്മുടെ ഓഹരി വിപണിയും ശക്തമായി വളര്‍ന്നിരിക്കുന്നു. ജൂലൈയില്‍ നിഫ്റ്റി 20,000ത്തിന് തൊട്ടടുത്തെത്തിയിരുന്നു.

Dhanam journalists