
Neeraja Unnikrishnan
Articles
-
Jul 17, 2024 |
ruralindiaonline.org | Sanskriti Talwar |Vishaka George |Neeraja Unnikrishnan
“ആദ്യത്തെദിവസം മജിദാൻ എന്റെ കയ്യിൽ ഇതുപോലെ ഒരടി തന്നു” ചിരിച്ചുകൊണ്ട് ആ അടി പുനരവതരിപ്പിച്ച് 65-കാരിയായ ഖർസദ് ബേഗം പറഞ്ഞു. അവരുടെഅരികിലിരുന്ന മജിദാൻ ബേഗം പഴയ ഓർമകൾ അയവിറക്കികൊണ്ട് തന്റെ ഭാഗംവിശദീകരിക്കുവാൻ തുടങ്ങി. “നൂലുകൾകൊണ്ട് എങ്ങനെപ്രവർത്തിക്കണം എന്ന് ഖർസദിന് ആദ്യകാലങ്ങളിൽ അറിയില്ലായിരുന്നു. ഞാൻ അവളെ ഒരുവട്ടമേ അടിച്ചിട്ടുള്ളൂ. അതോടെ അവൾ വേഗം പഠിക്കുകയും ചെയ്തു” അവർ കൂട്ടിച്ചേർത്തു.
-
Mar 29, 2024 |
ruralindiaonline.org | Muzamil Bhat |Sarbajaya Bhattacharya |Neeraja Unnikrishnan
മുഹമ്മദ് ഷൊയ്ബിന്റെ കട 24 മണിക്കൂറും 7 ദിവസവും തുറന്നുപ്രവൃത്തിക്കുമെങ്കിലും അദ്ദേഹത്തിന്റെ പ്രത്യേക വിഭവം കഴിക്കണമെങ്കിൽ അതിരാവിലെഎത്തിച്ചേരുന്നതാണ് നല്ലത്. 35-കാരനായ മുഹമ്മദ് കഴിഞ്ഞ 15 വർഷമായി നവാകടലിലെ ഗ്രാറ്റാ ബാൽ ഏരിയയിൽ ഈ പൈതൃകമായ ഹാരിസ്സ കട നടത്തിവരുന്നു. ശ്രീനഗറിന് സമീപമുള്ള ഈപ്രദേശം നഗരത്തിലെ ഹരിസ കടകളുടെ കേന്ദ്രമാണ്, അവയിൽ ചിലത് മൂന്ന് നൂറ്റാണ്ടിലേറെ പഴക്കമുള്ളവയുമാണ്. ഹാരിസ എന്ന വിഭവത്തിന്റെ കഥ അതിലും പഴക്കമുള്ളതാണ്.
Try JournoFinder For Free
Search and contact over 1M+ journalist profiles, browse 100M+ articles, and unlock powerful PR tools.
Start Your 7-Day Free Trial →