
Rajeeve Chelanat
Articles
-
2 months ago |
ruralindiaonline.org | Muzamil Bhat |Sarbajaya Bhattacharya |Rajeeve Chelanat
“ബഡ്ജറ്റൊക്കെ ഉദ്യോഗസ്ഥർക്കുള്ളതാണ്” എന്നാണ് അലി മൊഹമ്മദ്ലോണിന്റെ വിശ്വാസം. അതായത്, മദ്ധ്യവർഗ്ഗക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്ക്. തന്നെപ്പോലുള്ളവർക്ക്താത്പര്യം തോന്നിപ്പിക്കുന്ന ഒന്നും അതിലില്ലെന്നാണ്, കശ്മീരിലെ ബാരാമുല്ല ജില്ലയിലെആ ചെറുകിട ബേക്കറിയുടമസ്ഥൻ അർത്ഥമാക്കുന്നത്. “2024-ൽ 50 കിലോഗ്രാം ധാന്യപ്പൊടി ഞാൻ 1,400 രൂപയ്ക്കാണ്വാങ്ങിയത്. ഇന്നതിന് 2,200 രൂപയാണ്,” തംഗ്‌മാർഗ് ബ്ലോക്കിലെ മാഹീൻ ഗ്രാമത്തിലിരുന്ന്ഞങ്ങളോട് സംസാരിക്കുകയായിരുന്നു 52 വയസ്സുള്ള അലി.
-
2 months ago |
ruralindiaonline.org | Umesh Kumar Ray |Rajeeve Chelanat
ബഡ്ജറ്റൊക്കെ പുരുഷന്മാരുടെ കാര്യങ്ങളാണെന്നാണ് അഞ്ജനാ ദേവിയുടെ പക്ഷം. “അവർക്ക് മാത്രമേ അതിനെക്കുറിച്ചൊക്കെ അറിയൂ. എന്റെ ഭർത്താവ് വീട്ടിലില്ല”, അവർ പറയുന്നു. എന്നാൽ വീട്ടിലെ വരവുചിലവുകളെല്ലാം കൈകാര്യം ചെയ്യുന്നത് അവരാണ്. ചാമർ എന്ന പട്ടികജാതി സമുദായത്തിലെ അംഗമാണ് അവർ. “ബഡ്ജറ്റോ!” പുതിയ പ്രഖ്യാപനങ്ങളെക്കുറിച്ച് താൻ വല്ലതും കേട്ടിരുന്നോ എന്ന് അവർ ഒന്ന് സംശയിച്ചു. “ഇല്ല, ഞാൻ കേട്ടില്ല,” അവർ പറയുന്നു.
-
Jan 16, 2025 |
ruralindiaonline.org | Sarbajaya Bhattacharya |Binaifer Bharucha |Rajeeve Chelanat
തേജ്‌ലിബായി ധേദിയ സാവകാശം അവരുടെ സ്വന്തം നാടൻവിത്തുകളിലേക്ക് മടങ്ങുകയാണ്. കഷ്ടിച്ച് 15 വർഷം മുമ്പാണ്, മധ്യ പ്രദേശിലെ അലിരാജ്പുർ, ദേവാസ് ജില്ലകളിലെ തേജ്‌ലി ഭായിയെപ്പോലുള്ള ഭിൽ ആദിവാസികൾജൈവകൃഷിയിലൂടെ അവർ വളർത്തിയെടുത്ത തനത് വിത്തുകളിൽനിന്ന്, രാസവളപ്രയോഗങ്ങളിലൂടെ സങ്കര വിത്തുകളിലേക്ക് മടങ്ങിയത്. അതിലൂടെ, സ്വന്തമായ വിത്തിനങ്ങൾ നഷ്ടപ്പെട്ടുവെന്ന്, തേജ്‌ലിബായി പറയുന്നു. “ഞങ്ങളുടെ പരമ്പരാഗത കൃഷി സമ്പ്രദായംധാരാളം അദ്ധ്വാനം ആവശ്യമുള്ള ഒന്നാണ്.
-
Jan 11, 2025 |
ruralindiaonline.org | Priti David |Sarbajaya Bhattacharya |Rajeeve Chelanat
“മുളക്, വെളുത്തുള്ളി, ഇഞ്ചി...പടവലങ്ങയുടെ ഇലകൾ, കയ്പ്പക്ക..ശർക്കര” ഈ ഇഞ്ചിയും, വെളുത്തുള്ളിയും, കയ്പ്പയ്ക്കയുമൊക്കെ ഭക്ഷണത്തിനുള്ള ചേരുവയല്ല. മറിച്ച്, ഗുലാബ്‌റാണി സ്വയം നിർമ്മിക്കുന്ന വളവും കീടനാശിനിയുമാണ്. പന്ന ടൈഗർ റിസർവിന്റെ അറ്റത്തുള്ള ചുങ്കുണ ഗ്രാമത്തിലാണ് അവരിതൊക്കെ വാറ്റുന്നത്. ആദ്യമായി ഈ പട്ടിക കേട്ടപ്പോൾ തന്റെ മനസ്സിൽ വന്ന സംശയങ്ങളോർത്ത് ഇന്ന് 53 വയസ്സായ അവർ ഉറക്കെ പൊട്ടിച്ചിരിക്കുന്നു. “ഞാൻ ആലോചിച്ചു, എവിടെനിന്ന് കിട്ടാനാണിതൊക്കെ?
-
Jan 10, 2025 |
ruralindiaonline.org | Shalini Singh |Rajeeve Chelanat
ന്യൂ ദില്ലിയിലെ പഴയ യമുന ബ്രിഡ്ജ്, അഥവാ, ലോഹ പുൽ നിവാസിയാണ് മുപ്പതുകളുടെ തുടക്കത്തിലെത്തിയ ഗണേഷ് പണ്ഡിറ്റ്. തന്റെ സമുദായത്തിലെ ചെറുപ്പക്കാർ ഇപ്പോൾ, നീന്തൽ പരിശീലകരായും, സമീപത്തുള്ള ചാന്ദ്നി ചൌക്കിലെ വ്യാപാരസ്ഥാപനങ്ങളിലെ ജോലിക്കാരായും ‘മുഖ്യധാര’യിലേക്ക് പോകാനാണ് അധികവും താത്പര്യപ്പെടുന്നത് എന്ന് ഗണേഷ് പറയുന്നു. ദില്ലിയിലൂടെ ഒഴുകുന്ന യമുന, ഗംഗാനദിയുടെ ഏറ്റവും നീളമുള്ളതും, വെള്ളത്തിന്റെ അളവിൽ, ഘഗ്ര കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തുള്ളതുമായ കൈവഴിയാണ്.
Try JournoFinder For Free
Search and contact over 1M+ journalist profiles, browse 100M+ articles, and unlock powerful PR tools.
Start Your 7-Day Free Trial →