
Rennymon K. C
Articles
-
Jun 18, 2024 |
ruralindiaonline.org | Mohd Khan |Shivangi Pandey |Sarbajaya Bhattacharya |Rennymon K. C
മൊഹമ്മദ് അസ്‌ലം മൂശയിലേക്ക് ഉരുകിയ പിച്ചള ഒഴിക്കുമ്പോൾ അന്തരീക്ഷത്തിലേക്ക്ചെറുതരികള്‍ ഉയര്‍ന്നുപൊങ്ങുന്നു. ഈ മൂശ പിച്ചളയെ ഉറപ്പുള്ളചന്ദന്‍ പ്യാലി(പ്രാര്‍ത്ഥനയ്ക്ക്ഉപയോഗിക്കുന്ന ഒരു ചെറുപാത്രം) ആക്കിമാറ്റുന്നു. പിച്ചളപ്പണിയില്‍ വൈദഗ്ദ്ധ്യം നേടിയ ലോഹപ്പണിക്കാരനായ അസ്‌ലമിന്‍റെകൈകൾ ശ്രദ്ധയോടെയുംഇടറാതെയും നീങ്ങുകയാണ്. പിച്ചള ഒഴിക്കുമ്പോള്‍, അകത്തെ മണൽ (അതാണ് നിര്‍മ്മിക്കുന്നവസ്തുവിന് അതിന്‍റെ രൂപം നല്‍കുന്നത്) കവിഞ്ഞുപോകില്ലെന്ന് ഉറപ്പാക്കിക്കൊണ്ട്’ അദ്ദേഹം മൂശയുടെമേലുള്ളമര്‍ദ്ദം പരിശോധിക്കുന്നുണ്ട്.
-
Jun 10, 2024 |
ruralindiaonline.org | Ashwini Shukla |Sarbajaya Bhattacharya |Rennymon K. C
രാവിലെ 7 മണി, ഡാല്‍ട്ടോഗഞ്ജ് പട്ടണത്തിലെ സാദിഖ് മൻസിൽ ചൗക്ക് നേരത്തെതന്നെ പ്രവർത്തനനിരതമായി - ട്രക്കുകൾ അലറിക്കുതിക്കുന്നു, കടകളുടെ ഷട്ടർവലിച്ചുയർത്തുന്നു, അടുത്തുള്ള ഒരു ക്ഷേത്രത്തിൽനിന്ന് ഹനുമാൻ ചാലിസയുടെ റെക്കോര്‍ഡ് ചെയ്ത ശബ്ദം കേൾക്കുന്നു. ഒരു കടയുടെ പടിക്കെട്ടിലിരുന്ന് സിഗരറ്റ് വലിച്ചുകൊണ്ട്ചുറ്റുമുള്ള ആളുകളോട് ഉയർന്ന ശബ്ദത്തിൽ റിഷി മിശ്ര സംസാരിക്കുകയാണ്. ഇപ്പോൾ കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിനെയും പുതിയ സർക്കാരിന്‍റെ രൂപീകരണത്തെയുംചുറ്റിപ്പറ്റിയാണ് ഈ പ്രഭാതത്തിലെ അവരുടെ ചർച്ച.
-
Jun 6, 2024 |
ruralindiaonline.org | Sanskriti Talwar |Priti David |Sarbajaya Bhattacharya |Rennymon K. C
പാക്കിസ്ഥാന്‍അതിർത്തിയിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ മാറിശംശേർ സിംഗ് തൻ്റെ സഹോദരൻ്റെ ഗാരേജിൽ തൊഴിലുപകരണങ്ങൾ പരിശോധിക്കുന്ന പണിയിലാണ്. അദ്ദേഹം കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഇവിടെ മെക്കാനിക്കായി ജോലി ചെയ്യുന്നു. പക്ഷെ,താൽപര്യത്തോടെയല്ല ഈ ജോലി തിരഞ്ഞെടുത്തത്. ഇന്ത്യക്കുംപാക്കിസ്ഥാനുമിടയിലെ അട്ടാരി-വാഗാ അതിർത്തിയിൽ ജോലിചെയ്തിരുന്ന ചുമട്ടുതൊഴിലാളികളിലെ മൂന്നാം തലമുറയിൽപെട്ട ആളാണ് 35-കാരനായ ശംശേർ.
-
Jun 1, 2024 |
ruralindiaonline.org | Akanksha Kumar |Priti David |Rennymon K. C
ഒരു വർഷം മുമ്പ്, 2023 മേയ് മാസത്തിലാണ് പാര്‍വ്വതിക്ക് എം.എൻ.ആർ.ഇ.ജി.എ.യുടെ കീഴിൽ അവസാനമായി ജോലിലഭിച്ചത്. അത് വെറും അഞ്ച് ദിവസത്തേക്കായിരുന്നു. അന്ന് പാര്‍വ്വതി (ഈ പേര്‍ മാത്രമാണ് അവർ ഉപയോഗിക്കുന്നത്) തന്‍റെഗ്രാമമായ ഗോർ മധുകർ ശാഹ്പൂരിലെ റോഡ് നിരപ്പാക്കിക്കൊണ്ട് സമയം ചിലവഴിച്ചു. എം.എന്‍.ആര്‍.ഇ.ജി.എ. (മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം) വാഗ്ദാനം ചെയ്യുന്ന 100 ദിവസത്തെ പണി ജാതവ്(പട്ടികജാതി) വിഭാഗത്തില്‍പ്പെട്ട 45-കാരിയായ ഈ ദിവസ വേതനക്കാരിക്ക് ഒരിക്കലും ലഭിച്ചിട്ടില്ല.
-
May 24, 2024 |
ruralindiaonline.org | Arshdeep Arshi |Sarbajaya Bhattacharya |Rennymon K. C
“ഒരുസർക്കാരും ജനങ്ങൾക്ക് നല്ലതല്ല,” 70-കാരിയായ ഗുർമീത് കൗർ പറഞ്ഞു. ജഗ്രാവോയിൽ നടക്കുന്ന കിസാൻ-മസ്ദൂർ മഹാപഞ്ചായത്തിൽ (കർഷകരുടെയും തൊഴിലാളികളുടെയുംമഹാഗ്രാമ സമ്മേളനം) പങ്കെടുക്കാൻ ലുധിയാനയിലെ ബസിയാൻ ഗ്രാമത്തിൽനിന്നെത്തിയ ഒരു കൂട്ടം സ്ത്രീകൾക്കൊപ്പം ഒരു ഷെഡിന് കീഴിൽ ഇരിക്കുകയായിരുന്നു അവര്‍. “[പ്രധാനമന്ത്രി] മോദി ജോലി വാഗ്ദാനം ചെയ്തിരുന്നു, പക്ഷെ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. [അതുകൊണ്ട് ഇപ്പോൾ] ഇവിടെ വന്ന് വോട്ട് ചോദിക്കാൻഅവർക്കവകാശമില്ല],” അവര്‍ പറഞ്ഞു. ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു.
Try JournoFinder For Free
Search and contact over 1M+ journalist profiles, browse 100M+ articles, and unlock powerful PR tools.
Start Your 7-Day Free Trial →