Madhyamam

Madhyamam

Madhyamam, which translates to "Medium," is a Malayalam-language newspaper that has been serving readers in Kerala, India, since 1987. It holds the distinction of being the first international newspaper in India. Established by the Ideal Publications Trust, Madhyamam is available in nine editions across India, including seven in Kerala and one each in Mangalore and Bangalore. Additionally, it publishes the Gulf Madhyamam edition, which has nine editions in the Middle East.

International
English, Malayalam
Newspaper

Outlet metrics

Domain Authority
52
Ranking

Global

#11106

India

#1125

News and Media

#89

Traffic sources
Monthly visitors

Articles

  • Jan 8, 2025 | madhyamam.com | Saves Villagers

    മംഗളൂരു: നാട് വിറപ്പിച്ച പുള്ളിപ്പുലിയെ വാലില്‍ പിടിച്ച്‌ ചുഴറ്റി യുവാവ് വലയിലാക്കി. തുമകൂരുവിലെ എ.വി. ആനന്ദാണ്(40) നിസ്സഹായരായ വനപാലകർക്കും ഭീതിയിലാണ്ട ഗ്രാമവാസികൾക്കും ഇടയിൽ ധീരതയുടെയും സാഹസികതയുടെയും ആൾരൂപമായത്. ദിവസങ്ങളായി പുള്ളിപ്പുലി ഭീതിയിലായിരുന്നു ഗ്രാമം. ഏറെ ശ്രമിച്ചിട്ടും വനംവകുപ്പിന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് നാട്ടുകാരുടെ സഹകരണത്തോടെ കെണിയൊരുക്കിയെങ്കിലും ഫലമുണ്ടായില്ല. പുലിയാവട്ടെ വളർത്തു മൃഗങ്ങളെ ഇരുട്ടിൽ ആക്രമിച്ച് വിലസി.

  • Jun 7, 2024 | madhyamam.com | Karnataka BJP

    ബംഗളൂരു: ബി.ജെ.പി നേതാവ് നൽകിയ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധിക്ക് ജാമ്യം. 2023 മേയിൽ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ കോൺഗ്രസ് ഉന്നയിച്ച '40 ശതമാനം കമീഷൻ' ആരോപണത്തിൽ ബി.ജെ.പി എം.എൽ.സിയും കർണാടക ജനറൽ സെക്രട്ടറിയുമായ കേശവ് പ്രസാദ് നൽകിയ പരാതിയിലാണ് ബംഗളൂരു കോടതി ജാമ്യം അനുവദിച്ചത്. കോടതിയിൽ ഹാജരാകാൻ രാഹുൽ ഇന്ന് രാവിലെ രാഹുൽ ഗാന്ധി ബംഗളൂരുവിൽ എത്തിയിരുന്നു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ ഡി.കെ.

  • Jun 4, 2024 | madhyamam.com | By-elections confirmed

    തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ലോ​ക്​​സ​ഭാ പോ​രി​നി​റ​ങ്ങി​യ അ​ഞ്ചു​ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളി​ൽ ര​ണ്ടു​​പേ​ർ​ക്ക്​ വി​ജ​യം. ഇ​തോ​ടെ ര​ണ്ടു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഉ​റ​പ്പാ​യി. പാ​ല​ക്കാ​ട്, ചേ​ല​ക്ക​ര മ​ണ്ഡ​ല​ങ്ങ​ളാ​ണ്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ പോ​വു​ക. ഇ​തി​ൽ ഒ​രു​ മ​ണ്ഡ​ലം സി.​പി.​എ​മ്മി​ന്‍റേ​തും ഒ​ന്ന്​ കോ​ൺ​ഗ്ര​സി​ന്‍റേ​തു​മാ​ണ്.

  • Dec 30, 2023 | madhyamam.com | Poll Body

    ലാഹോർ: ഫെബ്രുവരി എട്ടിന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ നീക്കത്തിന് കനത്ത തിരിച്ചടി. പഞ്ചാബ് പ്രവിശ്യയിലെ ലാഹോർ, മിയാൻവാലി എന്നീ ദേശീയ അസംബ്ലി സീറ്റുകളിലേക്ക് ഇംറാൻ ഖാൻ സമർപ്പിച്ച പത്രികകൾ റിട്ടേണിങ് ഓഫിസർമാർ തള്ളി. തോഷഖാന കേസിൽ ശിക്ഷിക്കപ്പെട്ടതാണ് പത്രിക തള്ളാനുള്ള മുഖ്യകാരണം. പത്രികയിൽ അദ്ദേഹത്തെ പിന്താങ്ങിയവർ മണ്ഡലത്തിൽനിന്നുള്ളവരല്ലെന്ന വാദവും ഉന്നയിക്കപ്പെട്ടു.