Mathrubhumi
Mathrubhumi (മാതൃഭൂമി, mātr̥bhūmi) is a Malayalam-language newspaper originating from Kerala, India. Established by K. P. Kesava Menon, who played a significant role in the Indian independence movement against British rule, the newspaper's name translates to "mother land." It stands as the second most popular daily newspaper in Kerala. In addition to its regular news coverage, Mathrubhumi also offers a range of magazines and supplements, such as the weekly literary publication, Mathrubhumi Azhchappathippu.
Outlet metrics
Global
#2003
India
#212
News and Media
#34
Articles
-
Jun 24, 2024 |
mathrubhumi.com | Love Bytes
ലോകസൗന്ദര്യ മത്സരത്തില്‍ കിരീടം ചൂടി ബോളിവുഡിന്റെ താരസിംഹാസനത്തില്‍ ഇരിപ്പുറപ്പിച്ച നടിയാണ് ഐശ്വര്യ റായ്. അല്‍പം മേക്കപ്പ് ചെയ്ത് പുറത്തിറങ്ങുന്ന പെണ്‍കുട്ടികളെ കണ്ടാല്‍ സ്ത്രീകള്‍ 'ഓ വല്ല്യ ഐശ്വര്യ റായ് ആണെന്നാ വിചാരം' എന്ന് പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. സൗന്ദര്യത്തിന്റെ പര്യായപദത്തിന് നേരെ ഐശ്വര്യ റായ് എന്ന് എഴുതിച്ചേര്‍ക്കപ്പെട്ടു. മാസികകളില്‍ വരുന്ന അവരുടെ ചിത്രങ്ങള്‍ വെട്ടിയെടുത്ത് യുവാക്കള്‍ നോട്ട് പുസ്തകത്തില്‍ ഒട്ടിച്ചുവെച്ചു.
-
May 3, 2024 |
mathrubhumi.com | Love Bytes
പത്തൊമ്പതാം വയസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ഇർഫാൻ പഠാന്‍. രണ്ടായിരത്തിന്റെ തുടക്കം മുതല്‍ ഇന്ത്യന്‍ പെണ്‍കുട്ടികളുടെ മനസില്‍ ഇടം കണ്ടെത്തിയ സുന്ദരന്‍. പഠാന്‍ ബൗള്‍ ചെയ്യാന്‍ തുടങ്ങുമ്പോഴേക്കും ഗാലറികളിലുള്ള പെണ്‍കുട്ടികളിലേക്ക് ക്യാമറക്കണ്ണുകള്‍ തിരിയും. 'ഐ ലവ് യൂ പഠാന്‍', 'വില്‍ യു മാരി മീ പഠാന്‍' എന്നെല്ലാം എഴുതിയ കാര്‍ഡുകള്‍ പിടിച്ചായിരിക്കും ഗാലറികളില്‍ ഈ ആരാധികമാരുടെ നില്‍പ്പ്.
സ്വിംസ്യൂട്ടും അഴിച്ചിട്ട മുടിയും വേണ്ട, വീടിനുനേരെ കല്ലേറ്;ബ്രേക്കപ്പിനുശേഷം തളിരിട്ട രണ്ടാം പ്രണയം
Mar 16, 2024 |
mathrubhumi.com | Love Bytes
സിനിമയില്‍ നിന്ന് സാധ്യമായതെല്ലാം നേടിയെടുത്ത നടനാണ് ഷാരൂഖ് ഖാന്‍. ഒരു സാധാരണക്കാരന്‍ രാജാവായി മാറിയ കഥയിലെ യഥാര്‍ഥ നായകന്‍. ബോളിവുഡ് ചിത്രം പോലെ പ്രതിസന്ധികളും പരീക്ഷണങ്ങളും നിറഞ്ഞ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഭൂതകാലം ഷാരൂഖിനുമുണ്ട്. ഡല്‍ഹിയിലെ നാടകക്കളരികളില്‍ അഭിനയിച്ചുനടന്നിരുന്ന പയ്യന് ബോളിവുഡിലെ രാജസിംഹാസനത്തിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. ആ യാത്രയില്‍ ഒപ്പം കൈപിടിച്ച് നടക്കാന്‍ ഗൗരിയെന്ന പെണ്‍കുട്ടി കൂടിയില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഷാരൂഖിന്റെ ജീവിതം മറ്റൊന്നാകുമായിരുന്നു.
ട്രെയിന്‍ ടിക്കറ്റിലെ ഫോണ്‍നമ്പര്‍, ആദ്യ ചുംബനം ബിഎംഡബ്ല്യുവിനുള്ളില്‍; പ്രണയത്തിന്റെ 25 വര്‍ഷങ്ങള്‍
Feb 25, 2024 |
mathrubhumi.com | Love Bytes
'എന്റെ പ്രിയതമയ്ക്ക്, എന്റെ കുഞ്ഞുങ്ങളുടെ അമ്മയ്ക്ക്, എന്റെ ആത്മസുഹൃത്തിന് പ്രണയദിനാശംസകള്‍. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നീയെന്നെ ഇപ്പോഴും മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്നു'- അസ്തമയ സൂര്യന്റെ പശ്ചാത്തലത്തില്‍, കടുംചുവപ്പ് കടലിനെ സാക്ഷിയാക്കിയെടുത്ത വിക്ടോറിയയ്ക്കൊപ്പമുള്ള ചുംബന സെല്‍ഫിക്കൊപ്പം കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ ഡേവിഡ് ബെക്കാം സോഷ്യല്‍ മീഡിയയില്‍ കുറിച്ച വരികളാണിത്. 1999 ജൂലായ് നാലിന് തുടങ്ങിയ അവരുടെ ജീവിതയാത്ര 25-ാം വര്‍ഷത്തിലെത്തി നില്‍ക്കുകയാണ്.
-
Jan 18, 2024 |
mathrubhumi.com | Love Bytes
കുട്ടിക്കാലത്ത് സിന്‍ഡ്രെല്ലയുടെ കഥ കേള്‍ക്കാത്തവരായി ആരുമുണ്ടാകില്ല. രണ്ടാനമ്മയുടെ ക്രൂരത സഹിച്ചുകഴിയുന്ന സിന്‍ഡ്രെല്ല എന്നെ പെണ്‍കുട്ടി അപ്രതീക്ഷിതമായി രാജകുമാരിയാകുന്ന കഥ. അന്ന് സിന്‍ഡ്രല്ലയെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റാന്‍ ഒരു രാജകുമാരന്‍ വന്നു. അങ്ങനെയവള്‍ ആ രാജ്യത്തിന്റെ രാജകുമാരിയായി മാറി. ഈ കഥ കേള്‍ക്കുമ്പോള്‍ ഓരോ പെണ്‍കുട്ടിയുടേയും മനസില്‍ ഒരു രാജകുമാരന്റെ ചിത്രം തെളിഞ്ഞുവരും. കുതിരപ്പുറത്ത് തന്നെ തേടിവരുന്ന ഒരു രാജകുമാരനെ അവള്‍ സ്വപ്നം കാണും.
Contact details
Address
123 Example Street
City, Country 12345
Phone
+1 (555) 123-4567
Website
http://mathrubhumi.comTry JournoFinder For Free
Search and contact over 1M+ journalist profiles, browse 100M+ articles, and unlock powerful PR tools.
Start Your 7-Day Free Trial →