Malayala Manorama

Malayala Manorama

Malayala Manorama is a daily newspaper printed in Malayalam and based in Kottayam, Kerala, India. It is published by Malayala Manorama Company Limited, which is led by Mammen Mathew. The newspaper began its journey as a weekly publication on March 22, 1890. Today, it boasts a readership exceeding 20 million and has a circulation of more than 2.1 million copies. Notably, it is the second oldest Malayalam newspaper still in circulation in Kerala, following Deepika, which is also published in Kottayam. As reported by the World Association of Newspapers in 2016, Malayala Manorama ranked as the fourteenth most circulated newspaper worldwide.

National
English, Malayalam
Newspaper

Outlet metrics

Domain Authority
82
Ranking

Global

#1620

India

#184

News and Media

#28

Traffic sources
Monthly visitors

Articles

  • Mar 8, 2024 | manoramaonline.com | Sudha Murty

    സുധാ മൂർത്തി രാജ്യസഭയിലേക്ക്; നാമനിർദേശം ചെയ്ത് രാഷ്ട്രപതി, വാർത്ത പങ്കുവച്ച് പ്രധാനമന്ത്രിഓൺലൈൻ ഡെസ്ക്Published: March 08 , 2024 01:15 PM IST1 minute Readസുധാ മൂർത്തിയും രാഷ്ട്രപതി ദ്രൗപദി മുർമുവും. (File Photo: IANS)ന്യൂഡൽഹി∙ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തിയെ രാജ്യസഭയിലേക്കു നാമനിർദേശം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം തന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചത്.

  • Sep 12, 2023 | manoramaonline.com | Bengal BJP Workers

    കൊൽക്കത്ത ∙ ബംഗാളിൽ കേന്ദ്രമന്ത്രിയെ പാർട്ടി ഓഫിസിൽ പൂട്ടിയിട്ട് ബിജെപി പ്രവർത്തകർ. കേന്ദ്രമന്ത്രി സുബാസ് സർക്കാരിനെയാണ് ബാങ്കുരയിലെ ബിജെപി പ്രവർത്തകർ ജില്ലാ ഓഫിസിൽ പൂട്ടിയിട്ടത്. ജില്ലാ ഘടകത്തിൽ ഏകാധിപത്യപരമായ നിലപാടുകളെടുക്കുന്നു എന്നാരോപിച്ചാണ് പ്രവർത്തകരുടെ നടപടി. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയും ബങ്കുര എംപിയുമായ സുബാസ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോട് ജില്ലാ പാർട്ടി ഓഫിസിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു.

  • Jun 12, 2023 | manoramaonline.com | Elon Musk's Spacex

    സിറ്റ്കോം ടെലിവിഷൻ ഷോയായ 'ദി ബിഗ് ബാങ് തിയറി'യിലെ ഷെൽഡൻ കൂപ്പർ എന്ന ബാലപ്രതിഭയെ ഏവർക്കും അറിയാം. എന്നാൽ  ഒരു സയൻസ് ഫിക്ഷൻ നോവലു പോലെ കൈറൻ ക്വാസി എന്ന പതിനാലു വയസ്സുകാരൻ ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സിൽ സോഫ്റ്റ്‌വെയർ എൻജിനിയറായിരിക്കുന്നു. സ്‌പേസ് എക്‌സിലെ ഏറ്റവും പ്രായം കുറഞ്ഞ എൻജിനിയറായിരിക്കും ക്വാസി, മാത്രമല്ല സാന്താ ക്ലാര സർവകലാശാലയുടെ 172 വർഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരിയുമാണ് കൈറൻ ക്വാസി.

  • May 11, 2023 | manoramaonline.com | early June

    ജിംനിയുടെ വില ജൂൺ ആദ്യം പ്രഖ്യാപിക്കും. വില പ്രഖ്യാപിക്കും മുമ്പ് ഏകദേശം 24500 ബുക്കിങ്ങുകളാണ് ജിംനിക്ക് ലഭിച്ചിരിക്കുന്നത്. മാരുതി സുസുക്കിയുടെ പ്രീമിയം ഡീലർഷിപ് നെക്സ വഴിയാണ് ജിംനി വിൽപനയ്ക്ക് എത്തുക. നിലവിലെ സാഹചര്യം അനുസരിച്ച് മാനുവൽ വകഭേദം ലഭിക്കുന്നതിന് ആറുമാസം വരെയും ഓട്ടമാറ്റിക് വകഭേദത്തിന് എട്ടുമാസം വരെയും കാത്തിരിക്കണം എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. വില 10 ലക്ഷമോ? ജിംനിയുടെ പ്രാരംഭ വില 9.99 ലക്ഷം രൂപയായിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

  • Mar 10, 2023 | manoramaonline.com | Meera Nair

    കവിത കവിയെ വിട്ടുപോകുന്ന നിമിഷം. കവിതയുടെ ഉറവ വറ്റുന്ന നേരം. ഒരു വരി പോലും എഴുതാതെ പരാജയം സമ്മതിച്ച്, പദ്യത്തിനു പകരം ഗദ്യത്തിൽ എഴുതിത്തുടങ്ങുന്നു. വൃത്തിയുള്ള കയ്യക്ഷരത്തിൽ പാചകക്കുറിപ്പുകൾ. എന്തൊക്കെ വിഭവങ്ങൾ പാചകം ചെയ്യണമെന്ന്. പിന്നെ, കഴുകാനും ഉണക്കാനും ജോലികൾ. എന്നാൽ, അടുപ്പിലെ തീനാളത്തിൽ കൈ പൊള്ളുമ്പോൾ, പച്ചക്കറി നുറുക്കുന്നതിനിടെ കൈ മുറിയുമ്പോൾ ഹാ...വീണ്ടും ജനിക്കുന്നു കവിത.

Malayala Manorama journalists